ചാക്കോച്ചന്‍ സില്‍വര്‍ ജൂബിലി ആഘോഷം
റിയാദ്: കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ സന്തോഷം പങ്കുവെച്ച് റിയാദിലെ ആരാധകര്‍. ചാക്കോച്ചന്‍ ലൗവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് കൂട്ടായ്മയാണ് സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. സാംസ്‌കാരിക സമ്മേളനം ഡോ. ആമിന സെറിന്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഫ്‌സല്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. പ്രഡിന്‍ അലക്‌സ് കൂട്ടായ്മയെ പരിചപ്പെടുത്തി. ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുകാട്, അയൂബ് കരൂപ്പടന്ന, സുരേഷ് ശങ്കര്‍, ഡോ: അബ്ദുല്‍ നാസര്‍, റാഫി പാങ്ങോട്, മൈമൂന അബ്ബാസ്, ജോണ്‍സണ്‍ മാര്‍ക്കോസ്, തസ്‌നീം റിയാസ്, അലക്‌സ്













