ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ നേതൃത്വം; അബ്ദുല്‍ ഖയ്യൂം ബുസ്താനിയെ പ്രസിഡന്റ്
റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഖയ്യൂം ബുസ്താനിയെ പ്രസിഡന്റായും അബ്ദുറസാഖ് സ്വലാഹിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മുഹമ്മദ് സുല്‍ഫീക്കര്‍ ആണ് ട്രഷറര്‍. നൗഷാദ് അലി പി., അഡ്വ അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. നൗഷാദ് മടവൂര്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഫൈസല്‍ ബുഹാരി, റഷീദ് വടക്കന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഷ്‌റഫ് തിരുവനന്തപുരം,














