നീളം കൂടിയ വളവില്ലാത്ത റോഡിന് ഗിന്നസ് റിക്കോര്‍ഡ്
റിയാദ്: ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത റോഡ് സൗദിയില്‍. 240 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റോഡ് ഗിന്നസ് ബുക്കില്‍ ഇടം നേടി. ഓസ്‌ട്രേലിയയിലെ റോഡിനെ പിന്തളളിയാണ് സൗദിയിലെ പുതിയ റോഡ് നേട്ടം കൈവരിച്ചത്. അല്‍ ഹസാ ഹരസ് മുതല്‍ യുഎഇ അതിര്‍ത്തിയായ ബത്ഹ വരെയുളള അല്‍ ആശിര്‍ റോഡാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. ഹരസ് മേഖലയിലെ ഹൈവേ 75നെ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ ഹൈവേ 95മായി ബന്ധിപ്പിക്കുന്ന ഹൈവേ 10 ആണ് ഗിന്നസ് ബുക്കില്‍ ഇടം














