ഹജ്ജിന് തെരഞ്ഞെടുത്തവരെ നാളെ പ്രഖ്യാപിക്കും
റിയാദ്: ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ജൂണ്‍ 24ന് രാത്രി അവസാനിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുക്കുന്ന അറുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് നാളെ അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്ത് പണം അടച്ച് മവസരം പ്രയോജനപ്പെടുത്താത്തവരെ ഒഴിവാക്കി വെയ്റ്റിങ് ലിസ്റ്റിലുള്ളവരെ പരിഗണിക്കും. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം. ജൂണ്‍ 13ന് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഇതുവര 5.5 ലക്ഷം തീര്‍ത്ഥാടകരാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് മന്ത്രാലയം […]













