മിസൈല്‍ ദൃശ്യങ്ങള്‍ പകരര്‍ത്തരുത്; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
സൗദി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രം റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട മിസൈലുകളും ഡ്രോണുകളും തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകരര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ആഭ്യന്തര മന്ത്രാലയം വിലക്കി. പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തടയുന്നതും അവ പതിക്കുന്ന ഇടങ്ങളും പങ്കുവെക്കരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരും. രാജ്യത്തിന് നേരെ ആവര്‍ത്തിച്ചുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം.ആകാശത്ത് സംശയാസ്പദമായ രീതിയില്‍ ഡ്രോണുകളോ മിസൈലുകളോ പ്രത്യക്ഷപ്പെട്ടാല്‍ ‘തവക്കല്‍നാ’ ദേശീയ














