കേളി മലാസ് ഏരിയ വിന്റര്‍ ക്യാമ്പ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലാസിലെ അബ്ദുള്ള അബു ഉമര്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അംഗം ഗോപിനാഥ് വേങ്ങര, കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മലാസ് രക്ഷാധികാരി കണ്‍വീനര്‍ ഉമ്മര്‍ വി.പി. എന്നിവര്‍ […]













