കോവിഡ് ബാധിതര്‍ 18,000 കടന്നു: കര്‍ഫ്യൂ ഇളവ് ദുരുപയോഗം ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,289 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 18,811 ആയി ഉയര്‍ന്നു. അഞ്ച് രോഗികകള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 144 ആയി. ജിദ്ദയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദ 294, മക്ക 218, മദീന 202, റിയാദ് 178, ബീഷ 126, ജുബൈല്‍ 107, ഖോബാര്‍ 50, ഹുഫൂഫ് 37, ദമ്മാം 26 […]







