‘സ്‌നേഹ നിലാവ്’ സംഗീത സന്ധ്യ
റിയാദ്: സരിഗമ റിയാദ് ഒന്നാം വാര്‍ഷികം ‘സ്‌നേഹ നിലാവ്’ എന്നപേരില്‍ ആഘോഷിച്ചു. ചലചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ സാന്നിധ്യത്തില്‍ സംഗീത വിരുന്നും അരങ്ങേറി. സരിഗമ കൂയ്മ റിയാദിലെ മുപ്പതോളം ഗായകരെ അണിനിരത്തിയാണ് സ്‌നേഹനിലാവ് ഒരുക്കിയത്. അന്തരിച്ച എരഞ്ഞോളി മൂസയുടെ മിസിരിലെ രാജന്‍, ഉമ്പായിയുടെ ഒരു ചെറുതാരകം മുറ്റത്തെ മുലയില്‍ തുടങ്ങിയ ഗാനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കീ ബോര്‍ഡിസ്‌റ് ശിഹാബ് കൈപ്പുറത്തിന്റെ ശ്രുതിയില്‍ ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗാനങ്ങള്‍ അന്‍സാര്‍ ആലപിച്ചു. ഷാജഹാന്‍ തീരുര്‍, അഷ്‌റഫ് […]














