പയ്യന്നൂര്‍ സൗഹൃദ വേദി ഇഫ്താര്‍ സംഗമം
റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ചെറീസ് റസ്റ്റ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സഊദി ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ സെയിദ് സുലൈമി റമദാന്‍ സന്ദേശം പങ്കുവെച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ മുഹമ്മദ് സിനാന്‍ ഖുറാന്‍ പാരായണം നിര്‍വ്വഹിച്ചു. മുഖ്യഉപദേശക സമിതി അംഗം അബ്ദുല്‍ മജീദ്, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട്, ഷക്കീര്‍ വണ്ടൂര്‍ (വാവ), ഡോ. രാമചന്ദ്രന്‍, ഷാജു ജോര്‍ജ്, വിജയന്‍ നെയ്യാറ്റിന്‍കര, ജിയോ














