അതിദേശീയത അതി വൈകാരികമാകുമ്പോള്‍ ഫാസിസം കടന്നു വരും: ഡോ അരുണ്‍ കുമാര്‍
റിയാദ്: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള കേരള സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണെന്നു മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാ. റിയാദില്‍ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റ് മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ അരുണ്‍ കുമാറുമായി എം. എം. നയീം സംവദിച്ചു. ഏതു തരം ഫാസിസവും അപകടമാണ്. അവ കടന്നു വരുന്ന വഴികള്‍ കാണാതെ പോകരുത്. അതിദേശീയത അതി വൈകാരികമാകുന്നത് ഫാസിസം കടന്ന് വരുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍ […]














