സൗഹൃദത്തിന്റെ ‘വൈബ്’ ഒരുക്കി റിയാദ് ടാക്കീസ് വിന്റര്‍ ഫെസ്റ്റ്
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ്-2026’ വിവിധ പരിപാടികളോടെ അരങ്ങേറി. കേക്ക് മുറിച്ച് മധുരം പങ്കുവച്ച് ക്രിസ്തുമസ്-പുതുവത്സരവും ആഘോഷിച്ചു. സുലൈ അഖിയാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷരാവില്‍ സനു മാവേലിക്കര, നജീം കൊച്ചുകലുങ്ക്, അനീഷ് എബ്രഹാം, ഷമീര്‍ വല്ലപ്പുഴ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് ടാകീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര ഉദ്ഘാടനം ചെയ്തു, മാധ്യമ പ്രവര്‍ത്തകന്‍ വി ജെ […]














