Category

Damam

Category

Damam

‘മോണിക്ക ഒരു എഐ സ്‌റ്റോറി’; മെയ് 24ന് റീലീസ് ചെയ്യും

ദമാം: ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറി കേന്ദ്ര കഥാപാത്രമാകുന്ന ‘മോണിക്ക ഒരു എഐ സ്‌റ്റോറി’ സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം…

വോട്ട് അഭ്യര്‍ത്ഥിച്ച് ഒഐസിസി ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘കാളിംഗ് ബൂത്ത്’ ശ്രദ്ധേയമായി. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ്…

നീറ്റ് മാര്‍ഗ നിര്‍ദ്ദേശ ക്ലാസ് ഏപ്രില്‍ 29ന് റിയാദില്‍

റിയാദ്: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശ ക്ലാസ് സംഘടിപ്പിക്കുന്നു. എംഇഎസ് റിയാദ് ചാപ്റ്ററിന്റെ സഹകരണത്തോടെ ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയാണ്…

ഗള്‍ഫ് വിദ്യാര്‍ഥികള്‍ സംവരണം ഉപയോഗിക്കുന്നില്ല; എന്‍ഐടി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

റിയാദ്: മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) പ്രവേശനത്തിന് ഗള്‍ഫ് പ്രവാസി വിദ്യാര്‍ഥികളുടെ സംവരണ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാഭ്യാസ വിദഗ്ദര്‍. ഡയറക്ട്…

പണാധിപത്യത്തിന് കളമൊരുക്കരുത്: കേളി

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചയക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി കലാസാംസ്‌കാരിക വേദി. ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കായി ശബ്ദിക്കുന്നവര്‍ വേണം…

കല മനുഷ്യന്റെതാണെന്നു വിളംബരം ചെയ്ത് കേളി മെഗാ തിരുവാതിര

റിയാദ്: പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച് കേളി കുടുംബവേദി റിയാദില്‍ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മലാസ്…

ഷൈജു തോമസിന് റിയാദ് ടാകീസ് യാത്രയയപ്പ്

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിയാദ് ടാക്കിസ് എക്‌സിക്യൂട്ടീവ് അംഗം ഷൈജു തോമസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് ചെറീസ്…

വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാന്‍ ‘കാളിംഗ് ബൂത്ത്’

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ‘കാളിംഗ് ബൂത്ത്’ വോട്ട് ക്യാമ്പയിന്‍ നാളെ റിയാദ് ബത്ഹയില്‍ നടക്കുമെന്ന് ഭാരവാഹികള്‍…

ഫാഷിസത്തിനെതിരെ യുഡിഎഫിന് വോട്ട്: പ്രവാസി വെല്‍ഫെയര്‍

റിയാദ്: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതുവാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കുവാനും പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരം, തൃശൂര്‍ ലോകസഭ…

വിഭാഗീയത അന്ത്യം കുറിയ്ക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം

ദമാം: അരക്ഷിതത്വവും ആശങ്കയും നിറഞ്ഞ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തിന് അന്ത്യം കുറിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് ദമാം മീഡിയ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്ക്. ‘ജനാധിപത്യം വിധി…

അപരര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ തെരഞ്ഞെടുക്കണം: ജിഎസ് പ്രദീപ്

റിയാദ്: ജനങ്ങള്‍ക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നു ഡോ. ജിഎസ് പ്രദീപ്. അതുകൊണ്ടുതന്നെ ഒരോരുത്തരും വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണം. അപരര്‍ക്കു വേണ്ടി…

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റിയാദ് ഒഐസിസി നേതാക്കള്‍ കൊച്ചിയില്‍

കൊച്ചി: ലോകസഭാ സ്ഥാനാര്‍ഥി ഹൈബി ഈഡന് വോട്ട് അഭ്യര്‍ഥിച്ച് റിയാദിലെ ഒഐസിസി പ്രവര്‍ത്തകര്‍ എറണാകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി  വൈസ്‌ പ്രസിഡന്റ്…

ഫാസിസ്റ്റ് കരങ്ങളില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കണം: ഫൈസല്‍ ബാഹസ്സന്‍

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പ് ആവേശവുമായി പാലക്കാട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍. പാലക്കാട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന വികെ ശ്രീകണ്ടന്‍, രമ്യ ഹരിദാസ്, അബ്ദുല്‍ സമദ് സമദാനി…

കൊച്ചിയിലേയ്ക്ക് പുറപ്പെട്ട ഉംറ തീര്‍ഥാടക ആറു ദിവസം റിയാദില്‍ കുടുങ്ങി

റിയാദ്: ഉംറ കഴിഞ്ഞ് കൊച്ചിയിലേക്കു പുറപ്പെട്ട തീര്‍ഥാടക റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആറ് ദിവസം. കോയമ്പത്തൂര്‍ ഉക്കടം അല്‍ അമീന്‍ കോളനിയില്‍ മുഹമ്മദ് ഇസ്മയിലിന്റെ പത്‌നി റഹ്മത്തുന്നിസ…