Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

Saudi News

Damam, gulf

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ‘കായിക’മേളയൊരുക്കി ഡിഫ

ദമാം: കൊവിഡ് കാലത്തെ കായിക പ്രേമികളുടെ അലസതയകറ്റാന്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച മല്‍സര പരിപാടികള്‍ സമാപിച്ചു. എട്ട് ദിവസം നീണ്ട് നിന്ന മാധ്യമ പ്രവര്‍ത്തകനും കായിക നിരുപകനുമായ കമാല്‍ വരദൂര്‍ ഉല്‍ഘാടനം ചെയ്തു. കായിക ലോകം പൂര്‍ണ്ണമായും കോവിഡിന്റെ പിടിയിലകപ്പെട്ടതായും തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കമാല്‍ വരദൂര്‍ പറഞ്ഞു. ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹീര്‍, സകീര്‍ മാനു, സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ്, സി.കെ. ഉബൈദ്, അജയന്‍ കൊല്ലം, ടൈറ്റാനിയം […]

Damam, gulf, Jeddah, Riyad

സൗദിയില്‍ മാസപ്പിറവി കണ്ടു; നാളെ റമദാന്‍ ഒന്ന്

റിയാദ്: സൗദി അറേബ്യയിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതി അറിയിച്ചു. നാളെ റമദാന്‍ ഒന്നായിരിക്കും. ഇരു ഹറമുകളില്‍ ഒഴികെ സംഘടിത നമസ്‌കാരങ്ങളും റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹും രാജ്യത്തെ മസ്ജിദുകളില്‍ ഉണ്ടാവില്ല. ഇഫ്താര്‍ സംഗമങ്ങളും കൂട്ടമായുളള ആരാധനകളും ഒഴിവാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ഇന്ത്യ ഔദാര്യം കാട്ടിയില്ല; സൗദിയുടെ ‘ഔദ’ ഇന്ത്യക്കാര്‍ക്കില്ല

മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാരുടെ അവകാശമാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യത്തിന് കാത്തിരിക്കേണ്ട ഗതികേടിലാണ് സൗദിയിലുളള ഇന്ത്യന്‍ പ്രവാസി സമൂഹം. റിയാദ്: സൗദിയിലുളള ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ വിമാന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. സൗദിയില്‍ നിന്നു അടിയന്തിരമായി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ‘ഔദ’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താലും മടക്ക യാത്ര സാധ്യമല്ല. ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലുളള വിദേശികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാര്‍ ആഭ്യന്തര

Damam, gulf, Jeddah, Riyad

സൗദയില്‍ 1,158 പുതിയ കേസുകള്‍: ഇന്ന് ഏഴ് മരണം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1,158 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 13,930 ആയി ഉയര്‍ന്നു. ഏഴ് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 121 ആയി. മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 293, മക്കയില്‍ 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78, ദമ്മാം 43, ജുബൈല്‍ 40, തായിഫ് 32, ഖോബാര്‍ 28 എന്നിങ്ങനെയാണ്

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മ കൊവിഡ് ബോധവത്ക്കണം

റിയാദ്: കൊച്ചി കൂട്ടായ്മ കൊവിഡ് 19 പ്രതിരോധം മന:ശാസ്ത്രത്തിലൂടെ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. മൈന്‍ഡ്‌സ് ഐ കണ്‍സള്‍ടന്‍സി സി ഇ ഒ ഡോ. പോള്‍ തോമസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നേതൃത്വം നല്‍കി. സൗദി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി നാനൂറിലധികം മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. പോസിറ്റീവ് മൈന്‍ഡ് സെറ്റ് നിലനിര്‍ത്തേണ്ടതിന്റെ ആവിശ്യകതയും അതിനു വേണ്ട മാര്‍ഗനിര്‍ദേശവും അദ്ദേഹം വിശദീകരിച്ചു. ചോദ്യോത്തര സെഷനും നടന്നു. സാമൂഹിക പ്രവര്‍ത്തരായ ശിഹാബ് കൊട്ടുകാട്, ഫോര്‍കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം, യുഎഇ

Damam, gulf, Jeddah

കൊവിഡിനെ നേരിടാന്‍ സൗദിയില്‍ റോബോട്ടും

റിയാദ്: ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ കൊവിഡ് ബാധിതരെ പരിചരിക്കാന്‍ റോബോട് രംഗത്ത്. മെഡിക്കല്‍, നഴ്‌സിംഗ് സ്റ്റാഫുകളും രോഗികളും തമ്മിലുള്ള അണുവ്യാപനം ലഘൂകരിക്കുന്നതിനും മെഡിക്കല്‍ പ്രതിരോധ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുമാണ് റോബോടിന്റെ സഹായം തേടുന്നത്. മെഡിക്കല്‍ സ്‌റ്റെതസ്‌കോപ്പിനുപകരം റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ചെവി, കണ്ണ്, ചര്‍മം ഇവ പരിശോധിക്കുന്നതിന് മികവുളള ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വഴി ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ അടുത്തെത്താതെ തന്നെ റോബോടിന്റെ സഹായത്തോടെ പരിശോധന സാധ്യമാണ്. കൊറോണ വൈറസ്ബാധ നിര്‍ണയിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്ന ഉപകരണങ്ങളും

Damam, gulf, Jeddah, Riyad

മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി; മരുന്നും ഭക്ഷണവും വിതരണം ചെയ്യുമെന്ന് എംബസി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. മദീന (4), മക്ക (3), ജിദ്ദ (2), റിയാദ് (1), ദമ്മാം (1) എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ മരിച്ചതെന്നും റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഭക്ഷണവും മരുന്നും ആവശ്യമുളള ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ ആരോഗ്യ സുരക്ഷക്കും ക്ഷേമത്തിനും ആവശ്യമായ മുഴുവന്‍ നടപടികളും എംബസി സ്വീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി വോളന്റിയര്‍മാരുമായി

Damam, gulf, Jeddah, Riyad

കൊവിഡ് നിയമ ലംഘനം; സൗദിയില്‍ 746 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

റിയാദ്: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 746 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പബ്‌ളിക് പ്രോസിക്യൂഷന്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ പതിമൂവായിരത്തിലധികം പരാതികളാണ് ലഭിച്ചതെന്നും പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊവിഡ് വൈറസ് പടരുന്നുത് തടയാന്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്

Damam, gulf, Jeddah, Riyad

മാതൃരാജ്യത്തേക്ക് മടങ്ങാം; ‘ഔദ’യില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ മാതൃരാജ്യങ്ങളിലേക്കു മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി ആരംഭിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. അതേസമയം, ഇന്ത്യയില്‍ വിമാനം ഇറങ്ങാന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുളളൂ. കൊവിഡിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതോടെ നൂറുകണക്കിന് വിദേശികളാണ് രാജ്യത്ത് കുടുങ്ങിയത്. ഫൈനല്‍ എക്‌സിറ്റ് നേടിയവരും റീ എന്‍ട്രി വിസയില്‍ മാതൃരാജ്യത്തേക്ക് മടങ്ങാനിരുന്നവരുടെയും യാത്ര മുടങ്ങി. പ്രസവ

Damam, gulf, Jeddah, Riyad

മരണ സംഖ്യ 114; പുതുതായി രോഗം സ്ഥിരീകരിച്ചത് 1,141; ഫീല്‍ഡ് പരിശോധന സജീവം

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 114 ആയി. പുതുതായി 1,141 പേര്‍ക്കാണ് 24 മണിക്കൂറിനി ൈരോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 12,772 ആയി ഉയര്‍ന്നു. സൗദിയില്‍ ഇതുവരെ 1,812 പേര്‍ക്കാണ് രോഗം ഭേദമായത്. മക്ക (315), ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക് (35), ദഹ്‌റാന്‍ (26), ബിശ (18), തായിഫ് (14), അല്‍ ഖര്‍ജ്

Damam, gulf, Jeddah, Riyad

കൊവിഡ് കാലം ധൂര്‍ത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരെ താക്കീതായി മാറണം: അംബികാസുതന്‍

റിയാദ്: പ്രതിസന്ധി കാലം വിസ്മരിച്ച് മനുഷ്യന്‍ വീണ്ടും ധൂര്‍ത്തിലേയ്ക്കും പരിസ്ഥിതി ചൂഷണത്തിലേക്കും പോകരുതെന്നാണ് കൊവിഡ് കാലം മനുഷ്യരെ താക്കീത് ചെയ്യുന്നതെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. കര്‍ഫ്യു കാലത്ത് റിയാദിലെ ചില്ല നടത്തുന്ന പ്രതിവാര വെര്‍ച്വല്‍ സംവാദത്തിന്റെ അഞ്ചാം ലക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വയനാട്ടു കുലവന്‍ തെയ്യം ഭക്തജനങ്ങളോട് ഉരിയാടിയ ‘അരിഞ്ഞുകുടിക്കല്ലേ കോരേ, കറന്നുകുടിക്ക്’ എന്ന മുന്നറിയപ്പ് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാധികാലത്തിന്റെ ആകുലതകള്‍ പങ്കുവെച്ചത്. കൊവിഡും പരിസ്ഥിതിയും എന്ന വിഷയത്തിലായിരുന്നു സംവാദം. അംബികാസുതന്‍ മാങ്ങാടിന്റെ ‘കാളരാത്രി’ എന്ന

Damam, gulf, Jeddah, Riyad

എംബസിയുടെ പേരിലുളള വാട്‌സ് ആപ് സന്ദേശം വ്യാജം

നസ്‌റുദ്ദീന്‍ വി ജെറിയാദ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരം ശേഖരിക്കുന്നില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ് സന്ദേശം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി അസിം അന്‍വര്‍ സൗദിടൈംസിന്റെ അന്വേഷണത്തിന് മറുപടി നല്‍കി. ഇംഗ്‌ളീഷിലും മലയാളത്തിലുമാണ് എംബസിയുടെ പേരില്‍ സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും എംബസി വ്യക്തമാക്കി. കൊവിഡിന്റെപശ്ചാത്തലത്തില്‍ എംബസി

Damam, gulf, Jeddah, Riyad

സൗദയില്‍ 11,631 കോവിഡ് രോഗികള്‍: 103 മരണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 1,147 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം11,631 ആയി ഉയര്‍ന്നു. ആറ് രോഗബാധിതര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 109 ആയി. 24 മണിക്കൂറിനിടെ അഞ്ച് സ്വദേശികളും ഒരു വിദേശിയുമാണ് മരിച്ചത്. മക്കയിലും മദീനയിലുമാണ് ഇന്നും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 305, മദീന 299, ജിദ്ദ 171, റിയാദ് 148, ഹുഫൂഫ് 138, തായിഫ് 27 എന്നിങ്ങനെയാണ്

Damam, gulf, Jeddah, Riyad

കള്ളന്‍ മാത്രമല്ല കോവിഡും കുടുങ്ങും ഈ ക്യാമറയില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജിസാനിലെ ഭക്ഷ്യ മാര്‍ക്കറ്റില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ശ്രദ്ധനേടുന്നു. കോവിഡ് ബാധയുടെ സൂചന നല്‍കുന്ന ശരീരോശരീരോക്ഷ്മാവ് പരിശോധിക്കുന്ന തെര്‍മല്‍ ക്യാമറയാണ് നിരീക്ഷണത്തിന് സ്ഥിപിച്ചിട്ടുളളത്. മിന്നും പ്രകടനം കാഴ്ചവെക്കുന്ന ക്യാമറ ഒരു സെക്കന്‍ഡില്‍ ഇരുപത്തിനാല് പേരെ പരിശോധിക്കും. മാര്‍ക്കറ്റിലേക്ക് കയറും മുമ്പ് ക്യാമറ കടന്ന് പോകുമ്പോള്‍ ശരീരത്തതിന്റെ ചൂട് കൂടുതലാണെങ്കില്‍ പരിശോധനക്ക് വിധേയമാക്കാന്‍ ക്യാമറ നിര്‍ദേശം നല്‍കും. ക്യാമറ പനിയുണ്ടെന്ന് സൂചന തന്നാല്‍ പിന്നെ മാര്‍ക്കറ്റിലേക്ക്

Scroll to Top