വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ട സര്‍വീസ്
റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടം ആരംഭിച്ചു. നേരത്തെ പ്രഖ്യാപിച്ച 16 സര്‍വീസുകള്‍ക്കു പുറമെ ഇന്ത്യയിലെ ആറ് എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്ത്യ ഒന്‍പത് സര്‍വീസുകളും നടത്തും. കേരളത്തിലേക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൈദരാബാദ്, ബംഗളുരു, ദല്‍ഹി, മുംബൈ, ഗയ, അമൃത്‌സര്‍ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എക്കണോമി ക്ലാസില്‍ 1300ഉം ബിസിനസ് ക്ലാസില്‍ 2325 റിയാലുമാണ് എയര്‍ ഇന്ത്യയുടെ നിരക്ക്. ആഗസ്ത് ഒന്നു മുതലാണ് […]














