‘ഫോർക’യുടെ സൗഹൃദ ദൗത്യം അഭിനന്ദനാർഹം: നാസർ കാരന്തൂർ
റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ‘ഫോര്‍ക’ സ്ഥാപക ചെയര്‍മാനും മുഖ്യ രക്ഷാധികാരിയുമായ നാസര്‍ കാരന്തൂരിന് സ്വീകരണം. ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് പൊന്നാട അണിയിച്ചു. സ്‌നേഹവും പരസ്പര സഹായവും സമ്മാനിച്ചു മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഫോര്‍കയുടെ ലക്ഷ്യം. ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നത് സന്തോഷം നല്‍കുന്നു. മറുപടി പ്രസംഗത്തില്‍ നാസര്‍ കാരന്തൂര്‍ പറഞ്ഞു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ദേശങ്ങള്‍ തമ്മിലുള്ള […]














