Sauditimesonline

JEDDAH TOER PHOTO
ബുര്‍ജ് ഖലീഫയെ മറികടക്കും; അദ്ഭുത ഗോപുരമാകാന്‍ ജിദ്ദ ടവര്‍ ഒരുങ്ങുന്നു

Saudi News

English Edition

India Highlights Cultural Heritage and Diverse Experiences for Global Audiences

Riyadh: The Embassy of India in Riyadh, in collaboration with the Ministry of Tourism, Government of India, hosted a large-scale tourism promotion event in the Saudi capital on Jan. 15, 2026, highlighting India’s growing tourism potential and expanding bilateral cooperation in the sector. The event brought together leading Saudi travel and tour operators, along with […]

gulf, saudi

തൃശൂര്‍ സമ്മിറ്റ് നാളെ: പിന്നണി ഗായകന്‍ ജാസിം ജമാല്‍ റിയാദില്‍; അഡ്വ. ഒജെ ജനീഷ് മുഖ്യാതിഥി

റിയാദ്. ഓഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷം ‘തൃശൂര്‍ സമ്മിറ്റ് -2026’ പരിപാടിയില്‍ പങ്കെടുക്കാന്‍ പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമുമായ ജാസിം ജമാല്‍ റിയാദില്‍ എത്തി. ഒഐസിസി നേതാക്കളായ സുരേഷ് ശങ്കര്‍, യഹിയ കൊടുങ്ങല്ലൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മുസ്തഫ കൊടുങ്ങല്ലൂര്‍, ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നു എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. മുഖ്യാതിഥി സംസ്ഥാന യൂത്ത് കൊണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഒജെ ജനീഷ് ഇന്ന് രാത്രി റിയാദിലെത്തും. ജനുവരി 16 വെള്ളി രാത്രി 7ന് അല്‍ വലീദ്

gulf, saudi

‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റിയാദില്‍; സൗദി സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യ

റിയാദ്: ഇന്ത്യാ സര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി ടൂറിസം പ്രമോഷന്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയൊരുക്കുന്ന പുതിയ അവസരങ്ങള്‍ വിലയിരുത്തുന്നതിന് സൗദി അറേബ്യയിലെ ട്രാവല്‍–ടൂര്‍ ഓപ്പറേറ്റര്‍മാരും വ്യവസായ പ്രമുഖരും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഇന്ത്യന്‍ വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയും സൗദിയും തമ്മില്‍ ചരിത്രപരമായ ബന്ധവും സാംസ്‌കാരിക ഇടപെടലുകളും ജനങ്ങളിടയിലെ

gulf, saudi

ഗസലിനും ബിരിയാണിക്കും ഇടയില്‍ സൗഹൃദം പൂക്കുന്ന ‘മിഠായിത്തെരു’ റിയാദില്‍

റിയാദ്: ‘മിഠായിത്തെരു’ കലാ, സാംസ്‌കാരിക സംഗമത്തിനൊരുങ്ങി റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇതിനായി ജനുവരി 16ന് വെള്ളി സുലൈ റിമാ ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലബാറിന്റെ കലാ സാംസ്‌കാരിക പാരമ്പര്യവും രുചി വൈവിധ്യവും ഒരുമിച്ചു അനുഭവിക്കാന്‍ കുടുംബ സൗഹൃദ വേദിയായിരിക്കും ‘മിഠായിത്തെരു’. മൈലാഞ്ചി ഫെസ്റ്റ്, കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍, ഗെയിമുകള്‍, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും വനിതാ വിങും ഒരുക്കുന്ന മലബാറിന്റെ രുചിപ്പെരുമ വിളംബരം ചെയ്യുന്ന ഫുഡ് സ്റ്റാളുകള്‍,

gulf, saudi

റിംല വാര്‍ഷികം: സംഗീത വിരുന്നൊരുക്കാന്‍ നജീം അര്‍ഷദ്–അനുശ്രീ ടീം; പോസ്റ്റര്‍ പ്രകാശനം

റിയാദ്: സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകരായ നജീം അര്‍ഷദും അനുശ്രീയും ഏപ്രില്‍ 10ന്‌ റിയാദിലെത്തുന്നു. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) 8-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത നിശ. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം വര്‍ണ്ണാഭമായ പരിപാടികളോടെ ഷോല അല്‍ വഫ ഓഡിറ്റോറിയത്തില്‍ നടന്നു. പോസ്റ്റര്‍ പ്രകാശനം മുഖ്യ പ്രായോജകരായ ടിഎസ്ടി മെറ്റല്‍സ് ഡയറക്ടര്‍മാരായ മധു പട്ടന്നൂരും റൈഷ മധുവും ചേര്‍ന്നു നിര്‍വഹിച്ചു. പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നാട്ടില്‍ നിന്നുളള മ്യൂസിക് ബാന്‍ഡ്, റിംല കലാകരന്‍മാര്‍

gulf, saudi

കരിപ്പൂരിലേക്ക് വീണ്ടും ‘സൗദിയ’ ചിറകുകള്‍; വഴിയൊരുക്കിയത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

റിയാദ്: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേയ്ക്ക് ചിറകു വിരിച്ചതിനു പിന്നില്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം. എയര്‍ ഇന്ത്യാ വിമാന ദുരന്തത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് 2020 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് സൗദിയ സര്‍വ്വീസ് അവസാനിപ്പിച്ചത്. എന്നാല്‍ എ-321 നിയോ വിമാനം ഉപയോഗിച്ച് കോഴിക്കോട് സര്‍വീസ് ആരംഭിക്കണം എന്ന ആശയം എയര്‍ലൈന്‍സ് അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. കരിപ്പൂര്‍ പോലുള്ള വിമാനത്താവളങ്ങള്‍ക്ക് അനുയോജ്യമാണ് പുതു തലമുറയിലെ എഞ്ചിന്‍ ഉപയോഗിക്കുന്ന എ-321. ചെറുതും പരിമിതമായ റണ്‍വേ സൗകര്യമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും

gulf, saudi

മലപ്പുറം കൂട്ടായ്മ ‘മിഅ’ : ഫൈസല്‍ തമ്പലക്കോട് നയിക്കും

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫൈസല്‍ തമ്പലക്കോട് (പ്രസിഡന്റ്), സഫീര്‍ തലാപ്പില്‍ (സെക്രെട്ടറി), അബ്ദുല്‍ കരീം ഒളവട്ടൂര്‍ (ട്രഷറര്‍), ശിഹാബുദ്ദീന്‍ എ പി കരുവാരക്കുണ്ട് (ചീഫ് കോഓര്‍ഡിനേറ്റര്‍), സിദ്ദീഖ് കല്ലുപറമ്പന്‍ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. ഉമറലി അക്ബര്‍, രഞ്ജു (വൈസ് പ്രസിഡന്റ്), ഷമീര്‍ കല്ലിങ്ങല്‍, വിനീഷ് ഒതായി (ജോയിന്റ് സെക്രട്ടറി), നബീല്‍ പാണ്ടിയാട്, ഷബീര്‍

saudi

‘ദില്‍സെ ഡീന്‍ ഇന്ന്; ഇടുക്കി എംപിയ്ക്ക് സ്വീകരണം

റിയാദ്: ഇടുക്കി പാര്‍ലമെന്റ് അംഗം ഡീന്‍ കുര്യാക്കോസിന് ഇന്ന് റിയാദില്‍ സ്വീകരണം നല്‍കും. ‘ദില്‍സെ ഡീന്‍ കുര്യാക്കോസ് എംപി’ എന്ന പേരിലാണ് പരിപാടി. ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ വൈകീട്ട് 7ന് ആണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ എംപിയെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, അബ്ദുല്ലാ വല്ലാഞ്ചിറ, ഷിഹാബ്

gulf, saudi

നാസര്‍ നാഷ്‌കോയുടെ ‘മൂന്നാമൂഴം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നാസര്‍ നാഷ്‌കോയുടെ ചെറുകഥ സമാഹാരം ‘മൂന്നാമൂഴം’ പ്രകാശനം ചെയ്തു. എം നൗഷാദ് എംഎല്‍എ പ്രകാശനം നിര്‍വ്വഹിച്ചു. സാഹിത്യകാരി സബീന എം സാലി ഏറ്റുവാങ്ങി. എഴുത്തുകാരി അബ്ദിയ ഷെഫീന പുസ്തകം പരിചയപ്പെടുത്തി. ഹരിതം പബ്ലിഷേഴ്‌സ് എൗി പ്രതാപന്‍ തായാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കലാം, മുഹമ്മദ് സാലി മൂസ, ബിജു രാജു സുരേന്ദ്രന്‍, സീത അമ്മാള്‍, ഡോ. എസ് രാജശേഖരന്‍, ഷാക്കീര്‍ ഹുസൈന്‍ നഗരൂര്‍, നജിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനിത

gulf, saudi

കൊല്ലം യശസ്സുയർത്താൻ റിയാദിൽ സാംസ്‌കാരിക കൂട്ടായ്മ

റിയാദ്: കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ സര്‍ഗ ശേഷി പരിപോഷിപ്പിക്കുകയും വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും ചെയ്യും. ജില്ലയുടെ യശസ്സുയര്‍ത്തി തനത് കലാരൂപങ്ങളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സജീവമാക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അംഗങ്ങളെ സഹായിക്കും. സൗദി-ഇന്ത്യ ദേശീയ ആഘോഷങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. നിസാര്‍ പള്ളിക്കശ്ശേരില്‍ ജനറല്‍ കണ്‍വീനറായ 21 അംഗ അഡ്്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു മാസം അംഗത്വ കാമ്പയി നടന്നു. അതിനു ശേഷം

gulf, saudi

സഹായം കെണിയായി: മലയാളിയ്ക്ക് തടവ്; നാടുകടത്തല്‍

റിയാദ്: അപരിചിതനെ വാഹനത്തില്‍ കയറ്റി സഹായിച്ച മലയാളിയ്ക്കു തടവിന് പുറമെ ജോലിയും നഷ്ടം. 11 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യം നഷ്ടമായതിന് പുറമെ തടവും അനുഭവിക്കേണ്ടി വന്നു. 11 വര്‍ഷം െ്രെഡവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള പ്രസാദ് കുമാറിന്റെ ജീവിതമാണ് തകിടം മറിഞ്ഞത്. ജിസാനിലെ കമ്പനിയിലായിരുന്ന ജോലി. യാത്രക്കിടെ വഴിയില്‍ സഹായം അഭ്യര്‍ത്ഥിച്ച യമന്‍ പൗരനെ വാഹനത്തില്‍ കയറ്റി. യാത്രക്കിടെ പോലീസ് പരിശോധനയില്‍ യമനിക്ക് ഇക്കാമ ഉണ്ടായിരുന്നില്ല. വിശദപരിശോധനയില്‍ അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി സൗദിയില്‍ പ്രവേശിച്ചതാണെന്നു കണ്ടെത്തി.

gulf, saudi

ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വളന്റിയര്‍മാര്‍, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങള്‍, കേരളത്തില്‍ സംഘടനയുടെ ലീഗല്‍ സെല്‍ അഡ്‌വൈസര്‍ അംഗങ്ങള്‍, നിയമവിദഗ്ദര്‍, ജിസിസിയിലെ ഇന്ത്യന്‍ എംബസികളുടെ ടെലിഫോണ്‍ നമ്പര്‍, നോര്‍ക്ക, എന്‍ആര്‍സെല്‍ വിവരങ്ങള്‍, പ്രവാസിള്‍ക്കു ഉപകാരപ്രദമായ പ്രധാന നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഡോ. ഇദ്രീസ് കലണ്ടര്‍ പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, റിയാദ്

English Edition

Changing Families and Changing Values

It is an irony of our times that while life is becoming faster and more connected, families are becoming emotionally distant, and values are slowly losing their depth. The pressure of a busy lifestyle, constant comparison, and the overpowering influence of social media have quietly begun reshaping our culture, beliefs, and moral foundations. Today, priorities

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’

റിയാദ്: ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ച് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍. ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’ എന്ന പേരില്‍ സുലൈ അല്‍ അമാകിന്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷത വഹിച്ചു. സമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘടനം ചെയ്തു. മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീര്‍ ഹുസൈന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഇഖ്ബാല്‍ ഇബ്രാഹിം (കെഎംസിസി), ഷുക്കൂര്‍ ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍),

Scroll to Top