മ്രൈത്രി ‘കേരളീയം’ ആഘോഷിച്ചു
റിയാദ്: മൈത്രി കരുനാഗപ്പളളി ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ പിറവിയും ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്ത ‘ശേരളീയം 2019’ പരിപാടി സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറിയത്. വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന, ഫാന്‍സിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും നടന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, ന്യത്ത ന്യത്യങ്ങള്‍, ഗാന സന്ധ്യ എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍ […]














