സീസണ്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വിദേശികള്‍ക്ക് ഇ വിസ
ജിദ്ദ: സീസണ്‍ ഫെസ്റ്റിവല്‍ പ്രമാണിച്ച് വിനാദ സഞ്ചാരികള്‍ക്ക് ഇലക്‌ട്രോണിക് ടൂറിസ്റ്റ് വിസ വിതരണം തുടങ്ങി. ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന ഏതെങ്കിലും വിനോദ പരിപാടിയുടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മൂന്ന് മിനുട്ടിനകം ഓണ്‍ലൈനില്‍ വിസ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാല്പത് ദിവസം നീണ്ടുനില്‍ക്കുന്ന സീസണ്‍ ഫെസ്റ്റിവലില്‍ 150ല്‍ പരം വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുന്ന വിദേശങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്ക് മൂന്ന് മിനുട്ടിനകം ഇലക്‌ട്രോണിക് വീസ ലഭ്യമാക്കും. സൗദിയിലെത്തുന്നതിന് മറ്റു നിബന്ധനകള്‍ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു. സീ ആന്റ് […]













