റയാദ് തുവൈഖില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
റിയാദ്: ലുലു ഹൈപ്പറിന്റെ സൗദിയിലെ 71-ാമത്തെ സ്‌റ്റോര്‍ റിയാദ് തുവൈഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അല്‍ അഹംരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ചേംബര്‍ ബോര്‍ഡ് അംഗം തുര്‍ക്കി അല്‍അജ്‌ലാന്‍, സൗദിയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ദഹേരി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. സൗദി വിഷന്‍ 2030നെ പിന്തുണക്കുന്ന റീട്ടെയ്ല്‍ സേവനം കൂടുതല്‍ […]














