എസ്എംഎസ്-ഇസ്മ മെഡിക്കല്‍ ക്യാമ്പ് മെയ് 9ന്
റിയാദ്: ഏറ്റവും കൂടുതല്‍ മലയാളികള്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ജോലി ചെയ്യുന്ന ഷിഫയിലെ തൊഴിലാളികള്‍ക്ക് ഷിഫ മലയാളി സമാജം (എസ്എംഎസ്) സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. റൗദ ഇഷ്ബിലിയയിലെ ഖലീജ് മെട്രോ സ്‌റ്റേഷന് സമീപം ഇസ്മ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ്. മെയ് 9ന് വെള്ളി രാവിലെ 6 മുതല്‍ ക്യാമ്പ് ആരംഭിക്കും. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിസ്ഥാനമായ 10 തരം ടെസ്റ്റുകള്‍, വിദഗ്ദാരയ നാല് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു വര്‍ഷം […]














