
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ബജറ്റില്‍ ഒന്നുമില്ല; സാധാരണക്കാരെ വീണ്ടും വഞ്ചിച്ചു
February 7, 2025

ദുരിതക്കടല്‍ കടന്ന് മലയാളി യുവാവ് നാടണഞ്ഞു
February 7, 2025

എരഞ്ഞോളി മൂസയുടെ ഈരടികള്‍ പാടി യൂസഫ് കാക്കഞ്ചേരി
February 5, 2025

ഡോ. അന്‍വര്‍ അമീന് ചേലാട്ടിന് കെഎംസിസി സ്വീകരണം
February 5, 2025

ചേര്‍ത്തുപിടിച്ചു റിയാദ് കെഎംസിസി; 40 ലക്ഷം വിതരണം ചെയ്തു
February 5, 2025

ക്വിസ് മത്സര വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു
February 5, 2025

ഒഐസിസി പ്രസിഡന്റ് പദവി സലിം കളക്കര ഏറ്റെടുത്തു
February 5, 2025

റിയാദില്‍ ഒഐസിസി വയനാട് ജില്ലാ അഡ്ഹോക് കമ്മറ്റി
February 5, 2025

കേളി സുരക്ഷാ പദ്ധതി; അംഗങ്ങളായി പ്രമുഖരും
February 4, 2025

സൗദി തൊഴില്‍ നിയമ പരിഷ്കരണം പ്രവാസികള്‍ക്ക് ഗുണകരമാകും
February 4, 2025

മലബാര്‍ ഡെവല്ല്മെന്റ് ഫോറം നിവേദനം സമര്‍പ്പിച്ചു
February 4, 2025

റിയാദില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
February 4, 2025


