കുതിപ്പിനൊരുങ്ങി റിയാദ് മെട്രോ
റിയാദ്: തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും. പരീക്ഷണ ഓട്ടം ആരംഭിച്ച മെട്രോയുടെ അവസാനവട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുളള ആദ്യ ഘട്ടം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ മെട്രോയാണ് റിയാദില്‍ സജ്ജമാകുന്നത്, 176 കിലോമീറ്ററാണ് ദൈര്‍ഘ്യം. കൊവിഡിനെ തുടര്‍ന്നു നിര്‍മാണത്തില്‍ മന്ദത നേരിട്ടെങ്കിലും ഇപ്പോള്‍ ദ്രുതഗതിയിലായിട്ടുണ്ട്. തലസ്ഥാന നഗരിയുടെ ഭാവിയിലെ വളര്‍ച്ച പരഗണിച്ചാണ് മെട്രോ രൂപകല്പ്പന ചെയ്തിട്ടുളളത്.ജന സാന്ദ്രതയനുസരിച്ച് […]














