ഫോര്‍ക ‘ഫോക്കസ് ട്വന്റി 20’ മെഗാ ഇവന്റ് ലോഗോ പ്രകാശനം
റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതു വേദി ‘ഫോര്‍ക’ അടുത്ത വര്‍ഷം മാര്‍ച്ചില്‍ മെഗാ ഈവന്റ് നടത്തുന്നു. ഇതിന്റെ ലോഗോ പ്രകാശനവും സ്വാഗത സംഘ രുപീകരണവും വിപുലമായ പരിപാടികളോടെ നടന്നു. ഫോര്‍കയില്‍ അംഗങ്ങളായ സംഘടനാ ഭാരവാഹികള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബ സംഗമവും അരങ്ങേറി. പരിപാടി മജീദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാനും പ്രോഗ്രാം കണ്‍വ്വീനറൂമായ ഷംസു പൊന്നാനി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഫോക്കസ് ട്വന്റി 20 ലോഗോ പ്രകാശനം […]














