സൗദിയില്‍ അതിശൈത്യം; ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു
നൗഫല്‍ പാലക്കാടന്‍ ആസ്തമ രോഗത്തിന് മരുന്ന് കഴിക്കുന്നവരും മുന്‍പ് കഴിച്ചിരുന്നവരും ജാഗ്രത പുലര്‍ത്തണം. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ അടിയന്തിര ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. റിയാദ്: സൗദി അറേബ്യ ചൂടില്‍ നിന്നു അതിശൈത്യത്തിലേക്കു നീങ്ങുന്നു. ഇതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി പേര്‍ ചികിത്സ തേടി. പ്രധാനമായും ആസ്തമ അലര്‍ജി രോഗികളാണ് ചികിത്സ തേടി ക്ലിനിക്കുകളിലും ആശുപത്രികളിലുമെത്തിയത്. കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ചാറ്റല്‍ മഴയും […]














