ഒ.ഐ.സി.സി സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യം: ടി. എന്‍. പ്രതാപന്‍
റിയാദ്: ഭവന പദ്ധതികള്‍ ഉള്‍പ്പടെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മേഖലയിലെ സക്രിയ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്നു ടി എന്‍ പ്രതാപന്‍ എം പി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ കൗണ്‍സില്‍ മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ ഒ.ഐ.സി.സി സ്ഥാപക നേതാവും മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫ് പൊന്നാനിയെ ജില്ലാ കമ്മറ്റി […]














