Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഖത്തീഫീലുളളവര്‍ ചികിത്സ തേടി പുറത്തുപോകരുത്; വിദഗ്ദ ചികിത്സ ലഭ്യമാണെന്ന് അധികൃതര്‍

ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് പ്രത്യക്ഷപ്പെട്ട കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ ആവശ്യമായ മുഴുവന്‍ ആരോഗ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍. ഗര്‍ഭപരിചരണം, അര്‍ബുദം തുടങ്ങി തുടര്‍ ചികിത്സ ആവശ്യമുളളവര്‍ മറ്റു നഗരങ്ങളിലേക്ക് പോകേണ്ട സാഹചര്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തീഫിലെ ഗൈനക്കോളജി യൂണിറ്റ് 25 രോഗികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ എല്ലാ ദിവസവും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗൈനക്കോളജി സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത വര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നത്. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍, […]

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊറോണ ഗവേഷണം നടത്തുമെന്ന് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍

റിയാദ്: ജനിതക പരമ്പരകളുടെ ന്യൂ ജനറേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം ആരംഭിക്കുമെന്ന് സൗദി നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍. കോവിഡ് 19 അണുബാധയുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നതിനും രാജ്യത്തിനുള്ളില്‍ രോഗം പടരുന്നത് കണ്ടെത്തുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പകര്‍ച്ചവ്യാധി, സാംക്രമികേതര രോഗങ്ങള്‍, പരിക്കുകള്‍, മറ്റ് ആരോഗ്യ ഭീഷണികള്‍ എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഗവേഷണം ലക്ഷ്യം വെക്കുന്നത്. ഇതിനു പുറമെ, ജനസംഖ്യക്കു ആനുപാതികമായി ജനങ്ങളുടെ ആരോഗ്യ സ്ഥിതി വിവരം,

Damam, gulf, Jeddah, Riyad

മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തി; വീടുകളില്‍ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്

‘നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇടരുത്’ ‘നിങ്ങള്‍ നിങ്ങളെ തന്നെ വധിച്ചുകളയരുത്’ -വിശുദ്ധ ഖുര്‍ആന്‍ റിയാദ്: സൗദിയിലെ മസ്ജിദുകളില്‍ നമസ്‌കാരം താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണ്. റിയാദില്‍ ചേര്‍ന്ന ഉന്നത പണ്ഡിത സഭയുടെ തീരുമാനപ്രകാരമാണ് ജുമുഅ ഉള്‍പ്പെടെ നിര്‍ത്തിവെക്കുന്നത്. വീടുകളിലും താമസ കേന്ദ്രങ്ങളിലും നമസ്‌കരിക്കാനാണ് നിര്‍ദേശം. വെളളിയാഴ്ച ജുമുഅക്ക് പകരം നാലു റകഅത്ത് വീടുകളില്‍ നമസ്‌കരിക്കണമെന്നും പണ്ഡിത സഭ നിര്‍ദേശിച്ചു. പതിറ്റാണ്ടുകള്‍ പിന്നിടുന്ന സൗദിയിലെ പ്രവാസത്തിനിടയില്‍ മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തിയ സംഭവം പ്രവാസികള്‍ക്ക് ഒരുപക്ഷേ ആദ്യമായിരിക്കും. ഇസ്‌ലാമിക ചരിത്രത്തില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ: കരുതല്‍ നടപടി സജീവമാക്കി മന്ത്രാലയങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ 15 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി ഉയര്‍ന്നു. പതിമൂന്ന് സ്വദേശികള്‍ക്കും രണ്ട് വിദേശികള്‍ക്കുമാണ് മാര്‍ച്ച് 16ന് രോഗം സ്ഥിരീകരിച്ചത്. ജിദ്ദയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പുതിയ നാല് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചത്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ; വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാര്‍ച്ച് 15 വരെ മൂന്ന് സ്വദേശികളുടെ വൈറസ് ബാധ പൂര്‍ണ്ണമായും ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുളളവരും ഉള്‍പ്പെടും. അതിനിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അതിന്റെ ഭാഗമായി മാളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ 17 കൊവിഡ് ബാധിതര്‍; രോഗബാധിതരുടെ എണ്ണം 103 ആയി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 17 പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനിടെയാണ് ഇന്നു കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ തലസ്ഥാനമായ റിയാദിലാണ്. റിയാദ് ആശുപത്രിയില്‍ മൂന്ന് സ്വദേശികളും ഒരു അമേരിക്കന്‍ പൗരനും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുള്‍പ്പെടെ റിയാദില്‍ രോഗം

Damam, gulf, Jeddah, Riyad

റിയാദ് അടുക്കളക്കൂട്ടത്തിനു പുതിയ സാരഥികള്‍

റിയാദ്: കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളക്കൂട്ടം റിയാദ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അടുക്കളക്കൂട്ടം നടത്തിയ മെഗാ ഷോ ദസ്‌ലിംഗ് ധമാക 2020 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എക്‌സിറ്റ് 18 ലെ അല്‍ മാഹാ വിശ്രമ കേന്ദ്രത്തില്‍ കേക്ക് മുറിച്ചു ആഘോഷവും സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഷെര്‍മിന റിയാസ് (പസിഡന്റ്), ബബിത അജിത് (വൈസ് പ്രസിഡന്റ്), സിന്ധു ഷാജി (ജനറല്‍ സെക്രട്ടറി), മുംതാസ് നസീര്‍ (ജോയിന്റ് സെക്രട്ടറി), ഷെമി ജലീല്‍ (ട്രഷറര്‍),

Damam, gulf, Jeddah, Riyad

അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചു; 468 പേര്‍ ഐസൊലേഷന്‍ മുറികളില്‍; 2032 പേര്‍ വീടുകളില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം. കൊവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 468 പേരെ ഐസൊലേഷന്‍ മുറികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് പടരുന്നതിനെതിരെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2,032 പേരെ വീടുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 20 കൊവിഡ് വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. അതിനിടെ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജി സി സി

Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി: വ്യോമ ഗതാഗതം താറുമാറായി; കേരളത്തിലേക്കുളള സര്‍വീസ് അഞ്ചിലൊന്നായി കുറഞ്ഞു

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫില്‍ നിന്നുളള വിമാന സര്‍വീസുകളില്‍ പലതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കേരളത്തിലേക്കുളള സര്‍വീസുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി സൗദിയില്‍ നിന്നു വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി കേരള സെക്ടറില്‍ സര്‍വീസ് നടത്തുന്ന അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ഗള്‍ഫ് എയര്‍, ഇത്തിഹാദ് എയര്‍വേസ്, കുവൈത് എയര്‍വേസ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ തുടങ്ങിയ വിമാനങ്ങളാണ് സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസ്

Damam, gulf, Jeddah, Riyad

അഞ്ചു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ അഞ്ചുപേര്‍ക്ക് കൊവിഡ് 19 കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നു കുവൈത് വഴി വന്ന പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യക്കും അണുബാധ പകര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം കൊറോണ ബാധിച്ച സ്വദേശിയോടൊപ്പം ഒരേ വാഹനത്തില്‍ സഞ്ചരിച്ചയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് ബഹ്‌റൈന്‍ വഴിയാണ് സൗദിയിലെത്തിയ്ത്. ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇവര്‍ അധികൃതരില്‍

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യം: ടി. എന്‍. പ്രതാപന്‍

റിയാദ്: ഭവന പദ്ധതികള്‍ ഉള്‍പ്പടെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മേഖലയിലെ സക്രിയ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്നു ടി എന്‍ പ്രതാപന്‍ എം പി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ കൗണ്‍സില്‍ മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ ഒ.ഐ.സി.സി സ്ഥാപക നേതാവും മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫ് പൊന്നാനിയെ ജില്ലാ കമ്മറ്റി

Damam, gulf, Jeddah, Riyad

പുണ്യ നഗരങ്ങളിലേക്ക് ജി സി സി പൗരന്‍മാര്‍ക്കും വിലക്ക്

റിയാദ്: കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെ മുസ്ലീം വേള്‍ഡ് ലീഗ് സ്വാഗതം ചെയ്തു. ഉംറ തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ പിന്തുണ. അതേസമയം, ജി സി സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് പടരാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികളെടുത്തത്. ഉംറ തീര്‍ഥാടകര്‍ക്കും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശകര്‍ക്കും പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ശരിയായ തീരുമാനമാണെന്ന്

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയില്‍ വിദേശത്തുളളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കില്ല

റിയാദ്: കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കു മാത്രമാണ് ടൂറസിസ്റ്റ് വിസ വിലക്കിയിട്ടുളളതെന്ന് സൗദി ടൂറിസം മന്ത്രാലയം. ഇതില്‍ ഇന്ത്യ ഉള്‍പ്പെടില്ല. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുളളവര്‍ക്ക് പ്രവേശന വിലക്കു ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കാത്തവരായിരിക്കണം. കോവിഡ് 19 വ്യാപകമായിപ്രത്യക്ഷപ്പെട്ട രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്കാണ് താല്‍ക്കാലിക വിലക്ക്. ചൈന, ഇറ്റലി, ദക്ഷിണകൊറിയ, മലേഷ്യ, ജപ്പാന്‍, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ്

Damam, gulf, Jeddah, Riyad

കൊറോണ വൈറസ്: സഫ മക്ക ഹാര ‘ജാഗ്രത’ കൗണ്ടര്‍

റിയാദ്: വിദേശികള്‍ ഏറെ ആശ്രയിക്കുന്ന ആതുരാലയ ശൃംഖല സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ കൊറോണ ബോധവല്‍കരണ ജാഗ്രത കൗണ്ടര്‍ ആരംഭിച്ചു. വൈറസ് ബാധ തടയാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നകുക, സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ ഭാഷകളില്‍ പ്രാവണ്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ കൗണ്ടറില്‍ വിന്യസിച്ചിട്ടുണ്ട്. വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍ കരുതലായി പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും യാത്ര ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രതയും ക്യാമ്പയിന്‍

Scroll to Top