ചത്തീസ്ഗഡില്‍ അരങ്ങേറിയത് ജനാധിപത്യ ധ്വംസനം: ദമ്മാം ഒഐസിസി
ദമ്മാം: ഛത്തീസ്ഗഡില്‍ കള്ളക്കേസില്‍ കുടുക്കി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ഒഐസിസി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് വില്‍സന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തനം […]













