സെപ്തംബര്‍ 26ന് കണ്ണൂര്‍ രുചിമേള റിയാദില്‍
റിയാദ്: കണ്ണൂര്‍ സല്‍ക്കാരത്തിന്റെ രുചിയഴകും വിവിധ ജില്ലകളിലെ വിഭവ വൈവിധ്യവും മാറ്റുരയ്ക്കാന്‍ രുചിമേള സംഘടിപ്പിക്കുന്നു. ഒ.ഐ.സി.സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് മേള ഒരുക്കുന്നത്. മാര്‍ക്ക് ആന്റ് സേവ് രുചിമേള-2025 മെഗാ ഇവെന്റ് ലോഗോ പ്രകാശനം ചെയ്തു. 2025 സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച മാര്‍ക്ക് ആന്റ് സേവ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പരമ്പരാഗത ഭക്ഷണങ്ങളും തനതു രുചികളും പരിചയപ്പെടുത്തുന്ന മലയാളീ വീട്ടമ്മമാരുടെ ഭക്ഷണ സ്റ്റാളുകള്‍ അണിനിരക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി പാചക മത്സരവും അരങ്ങേറും. രുചിമേളയുടെ ഭാഗമായി വീട്ടമ്മമാര്‍ […]














