സൗദിയില്‍ 2 കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 7 ആയി
റിയാദ്: സൗദിയില്‍ രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം കൂടി പുറത്തു വന്നു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം ഏഴായി ഉയര്‍ന്നു. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി വന്ന ഒരു സ്ത്രീയിലാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. മറ്റൊരു സ്ത്രീ ഇറാഖിലെ നജഫില്‍ നിന്ന് യു.എ.ഇ വഴി സൗദിയിലെത്തിയതാണ്. ഇരുവരും അതിര്‍ത്തി ചെക്‌പോസ്റ്റില്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിവരം മറച്ചുവെച്ചിരുന്നു. അതേസമയം, കഴിഞ്ഞ 14 ദിവസത്തിനി ൈകൊവിഡ് 19 പൊട്ടി പുറപ്പെട്ട രാജ്യങ്ങള്‍ […]














