സൗദിയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവ്
റിയാദ്: സൗദി അറേബ്യയില്‍ മക്ക ഒഴികെയുളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 26 മുതല്‍ മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിട്ടുളളത്. 13ന് ശേഷം റമദാന്റെ അവാസന 10 ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ കര്‍ഫ്യൂ സംബന്ധിച്ച വിവരം വിദഗ്ദ സമിതിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. റമദാന്‍ 6 ബുധന്‍ മുതല്‍ വ്യവസായ, […]








