റിയാദില്‍ മാധ്യമ സമ്മേളനം സമാപിച്ചു; മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി
റിയാദ്: ദ്വിദിന മാധ്യമ സമ്മേളനം റിയാദില്‍ സമാപിച്ചു. ‘മാധ്യമ വ്യവസായം-അവസരങ്ങളും വെല്ലുവിളികളും’ എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. ദേശീയ, അന്തര്‍ ദേശീയ രംഗത്തെ ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. റിയാദില്‍ മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മീഡിയാ മന്ത്രി തുര്‍ക്കി അല്‍ ശബാന പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 32 രാജ്യങ്ങളില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍, അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികള്‍ […]