വണ്ടൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ കുറ്റിയില്‍ സ്വദേശി അയ്യാട്ട് വീട്ടില്‍ ഷാജഹാന്‍ (40) റിയാദില്‍ നിര്യാതനായി. സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൗസ് െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് ദിവസം മുന്‍പ് താമസസ്ഥലത്ത് അത്യാസന്ന നിലയില്‍ കണ്ടെത്തിയ ഷാജഹാനെ സ്‌പോണ്‍സറാണ് ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. പരേതനായ ഹബീബിന്റെയും സുഹ്‌റയുടെയും മനാണ്. ഭാര്യ: റിന്‍ഷ. ഏക മകള്‍: ഫാത്തിമ നദ.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് റിയാദ് […]














