റിയാദില്‍ ആലപ്പുഴ ഒഐസിസി സ്വാതന്ത്ര്യദിനാഘോഷം
റിയാദ്: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ഷബീര്‍ വരിക്കപ്പള്ളി, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സൈഫ് കായംകുളം, ഭാരവാഹികളായ അനീഷ് ഖാന്‍, ഷൈജു നമ്പലശ്ശേരി, ഷിബു ഉസ്മാന്‍, ഹാഷിം കുഞ്ഞ്, ആഘോഷ് ശശി, നിസാം രണ്ടാംകുറ്റി, കാഷുഫുദ്ദീന്‍, […]














