ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസംഗ കളരി പുനരാരംഭിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കളരി പരിശീലകനുമായ അഡ്വ.എല്‍.കെ അജിത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നസറുദ്ധീന്‍ വി.ജെ മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, മാധ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പഠന ക്ലാസുകളും ചര്‍ച്ചകളും നടക്കും. പ്രസംഗ കളരിയുടെ ഭാഗമായി പ്രസംഗ മത്സരങ്ങളും നടക്കും. ബത്ഹ സബര്‍മതിയില്‍ മാസത്തില്‍ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് […]














