കെ.ഡി.എം.എഫ് തസ്‌കിയത് ക്യാമ്പ്
റിയാദ്: കെ.ഡി.എം.എഫ് മജ്‌ലിസു തര്‍ക്കിയ്യ തസ്‌കിയത് ക്യാമ്പ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ അഷ്‌റഫ് പെരുമ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്യാമ്പില്‍ ഉസ്താദ് ജുനൈദ് യമാനി, പ്രസിഡന്റ് ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി വിഷയം അവതരിപ്പിച്ചു. എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്താദ് ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥനാ സദസിനു നേത്രത്വം നല്‍കി. ശമീര്‍ പുത്തൂര്‍, ബഷീര്‍ താമരശ്ശേരി, ഷജീര്‍ ഫൈസി, ശറഫുദ്ദീന്‍ സഹ്‌റ ഹസനി, ശറഫുദ്ദീന്‍ മടവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷബീല്‍ പുവാട്ടുപറമ്പ്, സിദ്ദിഖ് ഇടത്തില്‍, […]













