ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ക്കായി പുണ്യ നഗരങ്ങളില്‍ ലുലു 140 സ്‌പെഷ്യല്‍ സ്‌റ്റോറുകള്‍ തുറക്കും
ജിദ്ദ: ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കു പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനവും പരിചരണവും നല്‍കുന്നതിനായി മികച്ച ഉത്പന്നങ്ങളും അവശ്യവസ്തുക്കളും ഉറപ്പാക്കി ലുലു റീട്ടെയ്ല്‍. 25 ലക്ഷം ഇന്തോനേഷ്യന്‍ തീനഥാടകരാണ് ഓരോ വര്‍ഷവും പുണ്യ നഗരങ്ങളിലെത്തുന്നത്. ഇവര്‍ക്കായി മക്ക, മദീന എന്നിവിടങ്ങളില്‍ 140 ലേറെ സ്‌പെഷ്യല്‍ കമ്മീഷ്ണറികള്‍ ലുലു തുറക്കും. 2025ല്‍ ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്ന ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്തോനേഷ്യയില്‍ നിന്നുള്‍പ്പടെയുള്ള ഗ്രോസറി, ഭക്ഷ്യഉത്പന്നങ്ങള്‍ ഇതര അവശ്യവസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരം ലുലു ലഭ്യമാക്കും. ഇതിനായി ഇന്തോനേഷ്യന്‍ […]














