ബുറൈദയില്‍ ഇഫ്താറും ഈദ് മെഗാ ഷോയും
ബുറൈദ: അല്‍ ഖസീം പ്രവാസി സംഘം ഇഫ്താര്‍ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 14ന് ഇഫ്താര്‍ വിരുന്നും ഏപ്രില്‍ 11ന് ഈദ് മെഗാ ഷോയും അരങ്ങേറും. പരിപാടിയുടെ വിജയത്തിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡണ്ട് നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമതി അംഗം പാര്‍വീസ് തലശ്ശേരി പരിപാടികള്‍ വിശദീകരിച്ചു. കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ പാനല്‍ അവതരിപ്പിച്ചു. കുടുംബവേദി […]














