വാഴക്കാട് കൂട്ടായ്മയെ ജുനൈസ് വാലില്ലാപുഴ നയിക്കും
റിയാദ്: വാഴക്കാട് സാംസ്‌കാരിക വേദി നവനേതൃത്വം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠ്യേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുനൈസ് വാലില്ലാപുഴ (പ്രസിഡന്റ്), ശരീഫ് പി ടി (ജന. സെക്രട്ടറി), ഷറഫ് ചിറ്റന്‍ (ട്രഷറര്‍), വഹീദ് പണിക്കരപുരായ, സലിം വട്ടപ്പാറ (വൈസ് പ്രസിഡന്റുമാര്‍), അന്‍സര്‍ വാഴക്കാട്, ഷബീര്‍ ബാവ (ജോ. സെക്രെട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഹര്‍ഷിദ് ചിറ്റന്‍ (ചാരറ്റി), റഷീദ് കല്‍പ്പള്ളി (മീഡിയ), ജിനാസ് കോലോത്തുംകടവ് (സ്‌പോര്‍ട്‌സ്), അഷ്‌റഫ് മുണ്ടുമുഴി […]














