‘കമലാ സുരയ്യ’ പുരസ്‌കാരം നിഖിലാ സമീറിന്
തിരുവനന്തപുരം: കവിതാ കലാ സാഹിത്യ വേദിയുടെ ‘കമലാ സുരയ്യ’ പുരസ്‌കാരം നിഖില സമീറിന്. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി കടന്ന പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. സാഹിത്യകാരി ബദ്‌രി പുനലൂര്‍ നിഖിലക്ക് വേണ്ടി ആദരവ് ഏറ്റുവാങ്ങി. കാവ്യ ലോകത്തെ മികച്ച സംഭാവനക്കാണ് ആദരവ്. സാഹിത്യകാരിയും വോയിസ് ഓവര്‍ അര്‍ട്ടിസ്ട്ടും റിയാദിലെ വിവിധ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവവുമാണ് നിഖില. റിയാദില്‍ അധ്യാപിക, എന്‍എല്‍പി പ്രാക്റ്റീഷനര്‍, കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) എക്‌സിക്യൂട്ടീവ് […]














