‘മിഅ’ ലോഗൊ പ്രകാശനം
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ സഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടൂക്കാട്, ‘മിഅ’ മുഖ്യരക്ഷാധികാരി സലിം കളക്കര എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപ്പറമ്പന്‍, ഹാരിസ് ചോല, ഷബീര്‍ ഒതായി, അബൂബക്കര്‍ മഞ്ചേരി, മിഅ വനിതാ അഡ്മിന്‍ പാനല്‍ അംഗം ജുവൈരിയത്ത് […]














