‘സമരാഗ്‌നി’ പ്രക്ഷോഭ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം
റിയാദ്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കും വിലക്കയറ്റം, അഴിമതി, ധൂര്‍ത്ത്, ക്രമസമാധാന തകര്‍ച്ച എന്നിവയ്ക്കുമെതിരെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേര്‍ന്ന നയിക്കുന്ന ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉല്‍ഘാടനം […]














