സാംസ്‌കാരിക പരിപാടികളോടെ ഡബ്‌ളിയു എം എഫ് ആഗോള സംഗമം സമാപിച്ചു
ബാങ്കോക്ക്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദ്വിദിന സമ്മേളനം തായ്‌ലന്റിലെബാങ്കോക്കില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. തായ്‌ലാന്‍ഡ് ഇന്ത്യന്‍ കോണ്‍സുലേറ്റ് കൗണ്‍സിലര്‍ ഡിപി സിങ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ, റോജി എം ജോണ്‍ എംഎല്‍എ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ഡോ. ഫാത്തിമ അസ്ല, ഡോ. സിദ്ധീഖ് അഹമ്മദ്, മുരളി തുമ്മാരുകുടി, മുരുകന്‍ കാട്ടാക്കട, ഫോക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സംഗീത […]














