എറണാകുളം കാക്കനാട് വീട് വിത്പ്പനക്ക്
എറണാകുളം: നഗര ഹൃദയത്തില്‍ കാക്കനാട് പൂക്കാട്ടുപടി റോഡില്‍ കുഴിവേലിപ്പടി മെയിന്‍ റോഡില്‍ 350 മീറ്റര്‍ അകലെ നാല് സെന്റില്‍ പണി പൂര്‍ത്തിയായ ഇരുനില കെട്ടിടം വിത്പ്പനക്ക്. ഇടപ്പളളി 8 കിലോമീറ്റര്‍, കാക്കനാട് 6 കിമീ, കളമശേരി മെഡിക്കല്‍ കോളെജ് 2 കിമീ ദൂരം മാത്രം. ഉന്നത ഗുണനിലവാരവും വിപണിയിലെ മികച്ച ബ്രാന്റ് ഉത്പ്പന്നങ്ങളുമാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുളളത്. ആഞ്ഞിലി, മഹാഗണി എന്നിവയാണ് ഉപയോഗിച്ചാണ് കട്ടള, കതകള എന്നിവ നിര്‍മിച്ചിട്ടുളളത്. ലെഗ്രന്റ് സ്വിച്ചുകള്‍, സെറ ബാത്‌റൂം ഫിറ്റിംഗുകള്‍, വിഗാര്‍ഡ് […]













