നെസ്‌റ്റോ ഹൈപ്പറില്‍ ബയ് ബള്‍ക്ക് ഓഫര്‍
ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 7 വരെയാണ് ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പ്പന്നങ്ങള്‍ നേടാന്‍ അവസരം. റിയാദ് അസീസിയ, അല്‍ ഖര്‍ജ്, ബുറൈദ, ശഖ്‌റ, അല്‍ റാസ്, മജ്മ ശാഖകളില്‍ ഓഫര്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.













