റിയാദ് ടാക്കീസിനെ നയിക്കാന്‍ പുതിയ സാരഥികള്‍
റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോര്‍ഡിനേറ്റര്‍), ഷഫീക്ക് പാറയില്‍ (പ്രസിഡന്റ), ഹരി കായംകുളം (ജന. സെക്രട്ടറി), അനസ് വള്ളികുന്നം (ട്രഷറര്‍), ഷാന്‍ പെരുമ്പാവൂര്‍, ഷമീര്‍ കലിങ്കല്‍ (വൈ. പ്രസിഡന്റ്), ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍ (ജോ. സെക്രട്ടറി), സോണി (ജോ. ട്രഷറര്‍), ജലീല്‍ കൊച്ചിന്‍, സാജിത് നൂറനാട് (ആര്‍ട്‌സ്), ഷാഫി നിലംബൂര്‍, നൗഷാദ് പള്ളത് (സ്‌പോര്‍ട്‌സ്), റിജോഷ് […]














