കണ്ണൂര്‍ കൂട്ടായ്മ ഓണം, കേരളപ്പിറവി ആഘോഷം
റിയാദ്: കണ്ണുര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) വിപുലമായ പരിപാടികളോടെ ഓണവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. സംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. എഞ്ചി. ഹുസൈന്‍ അലി ഉത്ഘാടനം ചെയ്തു. ശാക്കിര്‍ കൂടാളി, സാബിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്മായില്‍ കണ്ണൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. അന്‍വര്‍ വാരം സ്വാഗതവും വരുണ്‍ കണ്ണുര്‍ നന്ദിയും പറഞ്ഞു. ഷിനു നവീന്റെനേതൃത്വത്തില്‍ തയ്യാറാക്കിയ പൂക്കളം, വിഭവ സമൃദ്ധമായ സദ്യ, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷ […]














