കേളി വിദ്യാഭ്യാസ പുരസ്‌കാര വിതരണം
റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബവേദി അംഗങ്ങളുടെ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര വിതരണം പൂര്‍ത്തിയായി. നിപ്പാ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ച കോഴിക്കോട് ജില്ലയിലെ പുരസ്‌ക്കാരം ബുധനാഴ്ച കേരളാ പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അഗം സിവി ഇഖ്ബാല്‍ വിതരണം ചെയ്തു. കോഴിക്കോട് ഇന്റോര്‍ സ്‌റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിപിഐഎം ചേവായൂര്‍ ലോക്കല്‍ സെക്രട്ടറി ടികെ വേണു അധ്യക്ഷത വഹിച്ചു. കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, കേളി രക്ഷാധികാരി അംഗമായിരുന്ന സുരേന്ദ്രന്‍ ആനവാതില്‍, […]














