എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം
ജിദ്ദ: ഹജ്ജ് കര്‍മ്മത്തിനെത്തിയ എസ്.വൈ.എസ് ഹജ്ജ് സെല്‍ ആദ്യ തീര്‍ത്ഥാടക സംഘത്തിന് ജിദ്ദ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ജിദ്ദ നോര്‍ത്ത് ടെര്‍മിനലിലെത്തിയ തീര്‍ത്ഥാടകരെ ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍ കോര്‍ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കോഴിക്കോട് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എസ്.വൈ.എസ് ഹജ്ജ് സെല്ലിന് കീഴില്‍ 120 പേരും മര്‍കസ് ഹജ്ജ് ഗ്രൂപ്പിലെ 40 പേരും ഉള്‍പ്പെടെ 160 തീര്‍ത്ഥാടകരാണ് എത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി […]














