സമൃദ്ധിയുടെയും സുസ്ഥിരതയുടെയും പുതിയ പ്രഭാതത്തിലേക്ക് ‘വിഷന്‍ 2030’
റിയാദ്: സഊദി അറേബ്യ വിഭാവന ചെയ്ത സമഗ്ര വികസന പദ്ധ വിഷന്‍ 2030 മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ആഗോള നേതൃത്വവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് പുതിയ ആസൂത്രണം ചെയ്തിരിക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കിയ പരിവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ നിലനിര്‍ത്തുന്നതിനും, പുതിയ വളര്‍ച്ചാ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമാണ് മൂന്നാം ഘട്ടം മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം തുടരുകയും ആഗോളതലത്തില്‍ സുസ്ഥിര വികസന മാതൃകകള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതയുടെ മുഖ്യ […]














