സൗദി ദേശീയ ദിനം: ഐഫോണ്‍ സമ്മാനം പ്രഖ്യാപിച്ച് നെസ്‌റ്റോ
അല്‍ അഹ്‌സ: ഉയരങ്ങളിലേക്ക് കുതിക്കുന്ന സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം. ആഘോഷ ദിനങ്ങളെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്ക്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ ഉള്‍പ്പെടെ സമ്മാന പദ്ധതി നെസ്‌റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ നെസ്‌റ്റോയുടെ അല്‍ അഹ്‌സ ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് ഐഫോണ്‍ 13 പ്രോ മാക്‌സ് ദേശീയ ദിന ഉപഹാരം സമ്മാനിക്കും. സെപ്റ്റംബര്‍ 22നു നടക്കുന്ന ആഘോഷ പരിപാടിയില്‍ […]











